Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ വാഹനങ്ങൾ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. കനത്ത മഴയെ തുടർന്ന് ചുരം അപകടാവസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് നിയന്ത്രണം ബാധകമല്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com