Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഹരിയാണയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോത്തക്: കഠുവ പീഡനത്തിന്റെ അലയൊലികൾ തുടരുന്നതിനിടെ ഹരിയാണയിൽ അഴുക്കുചാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. Body of a 9-year-old girl found inside a bag in a drain in Rohtaks Titauli village. Police begin investigation. #Haryana pic.twitter.com/ZbQ6Ljf4tL — ANI (@ANI) 16 April 2018 ഒമ്പതുവയസു പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com