Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കഠിനാധ്വാനത്തിലൂടെ വേണം ജനപ്രീതി നേടാനെന്ന് രാഹുലിന് ഋഷി കപൂറിന്റെ ഉപദേശം

മുംബൈ: കുടുംബാധിപത്യമാണ് ഇന്ത്യയിലെ രീതി എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസ്താവനക്ക് ബോളിവുഡ് നടൻ ഋഷി കപൂറിന്റെ ചുട്ട മറുപടി. കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്നേഹവും ബഹുമാനവും നേടിയെടുക്കേണ്ടതെന്ന് ടിറ്റർ സന്ദേശത്തിൽ അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം പാർട്ടികളിലും കുടുംബാധിപത്യമുണ്ട്. എന്തിന് ബോളിവുഡ് നടനായ അഭിഷേക് ബച്ചൻ പോലും കുടുംബവാഴ്ചയുടെ ഭാഗമാണ് എന്നാണ് ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. ബോളിവുഡിനെ വിമർശിച്ചതിന് ഋഷി കപൂർ ഒട്ടേറെ ട്വീറ്റുകളിലായാണ് മറുപടി നൽകിയത്. ഇന്ത്യൻ സിനിമയുടെ 106 വർഷത്തെ ചരിത്രത്തിൽ 90 വർഷവും കപൂർ കുടുംബത്തിന്റെ സംഭാവനകളുണ്ട്. എല്ലാ തലമുറകളേയും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ പ്രോത്സാഹിപ്പിച്ചത്. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, രൺധീർ കപൂർ, രൺവീർ കപൂർ എന്നിവരാണ് നാലു തലമുറയിലെ പ്രമുഖ പുരുഷൻമാർ. മറ്റുള്ളവർക്കു പുറമേ- ഋഷി കപൂർ പറയുന്നു. ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള റോഡുകളുടേയും ബിൽഡിങ്ങുകളുടേയും പേരുകൾ മാറ്റണമെന്നും ഋഷി കപൂർ പറയുന്നു. So dont bullshit people on "Dynasty" You have to earn peoples respect and love through hard work not zabardasti and gundagardi. — Rishi Kapoor (@chintskap) 12 September 2017 By Gods grace we are in 4 generations.Prithviraj Kapoor.Raj Kapoor.Randhir Kapoor.Ranbir Kapoor-Males.Besides all others. You see otherwise — Rishi Kapoor (@chintskap) 12 September 2017 Rahul Gandhi.In the 106 years of Indian cinema of India, Kapoors contribution is 90 years. And each generation is chosen by public on merit — Rishi Kapoor (@chintskap) 12 September 2017 Change Gandhi family assets named by Congress.Bandra/Worli Sea Link to Lata Mangeshkar or JRD Tata link road. Baap ka maal samjh rakha tha ? — Rishi Kapoor (@chintskap) 17 May 2016 If roads in Delhi can be changed why not Congress assets/property ke naam? Was in Chandigarh wahan bhi Rajeev Gandhi assets? Socho? Why? — Rishi Kapoor (@chintskap) 17 May 2016

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com