Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സെന്‍സെക്‌സില്‍ 107 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 107 പോയന്റ് നഷ്ടത്തിൽ 31,154ലിലും നിഫ്റ്റി 32 പോയന്റ് താഴ്ന്ന് 9636ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 740 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 791 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഭേൽ, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എൽആന്റ്ടി, മാരുതി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്സിഎൽ ടെക് തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിൽ ആറ് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 64.30 ആണ് രൂപയുടെ മൂല്യം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com