Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നിയന്ത്രണരേഖയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ശ്രീനഗർ: നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യത്തിന്റെ വെടിവെപ്പും ഷെല്ലാക്രമണവും. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിൽ രാവിലെ 6.20 മുതലാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. രണ്ടു ദിവസത്തിനിടെ കൃഷ്ണ ഖാട്ടി സെക്ടറിൽ പാകിസ്താൻ നടത്തുന്ന രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്. ശനിയാഴ്ച മേഖലയിൽ പാക് സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു. ജമ്മു കശ്മീരിലെ രജൗറി, സാംബ മേഖലകളിലും പാക് സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com